‘കപ്പൽ ആടി ഉലയുകയും മുങ്ങുകയും ചെയ്തു, കപ്പിത്താൻ മാത്രമാണ് രക്ഷപ്പെട്ടത്; മറ്റാരുണ്ടെന്ന ചോദ്യത്തിന് ഞങ്ങൾക്ക് യുഡിഎഫ് ഉണ്ട് എന്ന് ജനങ്ങൾ മറുപടി നൽകി’; എം വിൻസെന്റ് എംഎൽഎ

മറ്റാരുണ്ടെന്ന അഹങ്കാരം നിറഞ്ഞ ചോദ്യത്തിന് ഞങ്ങൾക്ക് യുഡിഎഫ് ഉണ്ട് എന്ന് ജനങ്ങൾ മറുപടി നൽകിയെന്ന് എം വിൻസെന്റ് എംഎൽഎ നിയമസഭയിൽ. കപ്പൽ ആടി ഉലയുക മുങ്ങുകയും ചെയ്തു. മാത്രമല്ല കപ്പിത്താൻ മാത്രമാണ് രക്ഷപ്പെട്ടത്. 100 സീറ്റ് കിട്ടുമെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ പരിഹസിച്ച പലരും ഇന്ന് സഭയിൽ ഇല്ല.

കോട്ടകളെല്ലാം നിങ്ങളുടെ പ്രവർത്തനങ്ങൾ തകർന്നു വീണു. ഘടകകക്ഷികളിൽ എത്രപേർ സഭയിലുണ്ട്?. കേവലം മൂന്ന് ഘടകകക്ഷികൾ മാത്രമായി എൽഡിഎഫ് ചുരുങ്ങി. കേരള കോൺഗ്രസിന് പരാജയത്തിൽ കെഎം മാണി സന്തോഷിക്കുന്നു. ജോർജ് സാർ ഇപ്പോഴും ജോർജ് സാർ തന്നെയാണ്. നിങ്ങൾ ഒന്നും തിരുത്താൻ പോകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

അടഞ്ഞുകിടന്ന സെക്രട്ടറിയേറ്റ് കവാടങ്ങൾ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ വീട്ടിലിരുത്തി. നവകേരള ആക്രമണം;നിങ്ങൾ ആസ്വദിച്ചു. ഇപ്പോഴും പിണറായി വിജയൻറെ മാനസികാവസ്ഥ മാറിയില്ല. കേരളത്തിൻറെ മുന്നോട്ടുള്ള കുതിപ്പിന് അടിവരയിടുന്ന നയപ്രഖ്യാപനമാണ് യുഡിഎഫിന്റേത്. വികസനം എന്നാൽ ജീവിതത്തെ സ്പർശിക്കുന്നതായിരിക്കണം. മഞ്ഞക്കുറ്റിയടിച്ച് ജനജീവിതം ദുസഹം ആക്കുന്നതല്ല വികസനമെന്നും എം വിൻസെന്റ് കൂട്ടിച്ചേർത്തു.

Related Posts

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
  • July 23, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി…

Continue reading
‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ
  • July 23, 2026

യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ