‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി
  • May 29, 2026

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ…

Continue reading
‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു
  • May 23, 2026

Washington DC കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Inc. അവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournament മേയ്‌ 23 മേരിലാൻഡിലെ ഫ്രെഡറിക്‌ നഗരത്തിലുള്ള Othello Regionalൽ നടക്കും. അമേരിക്കൻ മലയാളി…

Continue reading
ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
  • May 12, 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

Continue reading
ബാഴ്‌സയുടെ ആഘോഷത്തില്‍ പലസ്തീന്‍ പതാകയേന്തി ലാമീന്‍ യമാല്‍; സോഷ്യല്‍ മീഡിയയില്‍ ‘കൈയ്യടി’
  • May 12, 2026

29-ാം തവണയും ലാ ലിഗ കിരീടം ചൂടിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആഘോഷ പരിപാടികള്‍ക്കിടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗമാരതാരം ലാമിന്‍ യമാല്‍. പലസ്തീന്‍ പതാകയേന്തിയാണ് അദ്ദേഹം തുറന്ന വാഹനത്തില്‍ സഹ താരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറാലയതോടെ സാമൂഹിക…

Continue reading
അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍
  • May 11, 2026

2024-ലെ ഒരു വേനല്‍ക്കാലത്താണ് പോളിഷ് ഗോള്‍കീപ്പറായ വോയ്ഷ്‌ക് സ്‌റ്റെന്‍സ്‌നെ ജുവന്റസില്‍ നിന്ന് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ താന്‍ വിരമിക്കുകയാണെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ സ്റ്റെന്‍സ്‌നെയുടെ നിയോഗം മറ്റൊന്നായിരുന്നു. ബാഴ്‌സലോണയ്ക്കായി 40 ഔദ്യോഗിക മത്സരങ്ങള്‍ കളിച്ച അദ്ദേഹം രണ്ട് ലാ ലിഗ…

Continue reading
ലാലിഗ എല്‍ ക്ലാസിക്കോയില്‍ റയലിനെ തളച്ച് 29-ാം കിരീടമുയര്‍ത്തി ബാഴ്‌സലോണ
  • May 11, 2026

തീപാറിയ എല്‍ ക്ലാസിക്കോ പോരിനൊടുവില്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ വീണ്ടും ലാലിഗ കിരീടം ചൂടി. 29-ാം തവണയാണ് ലാലിഗ കിരീടം ബാഴ്‌സ സ്വന്തമാക്കുന്നത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ പതിനാല് പോയിന്റ് നേടിയാണ് അവര്‍…

Continue reading
വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി
  • May 9, 2026

ബിഹാറിലും ജാർഖണ്ഡിലും ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇരു സംസ്ഥാനങ്ങളിൽ…

Continue reading
ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്
  • May 9, 2026

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകൻ സൂര്യകുമാര്‍ യാദവിനെ…

Continue reading
രണ്ട് പതിറ്റാണ്ടിന് ശേഷം ആര്‍സനല്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
  • May 6, 2026

ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആര്‍സനല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം മൈതാനത്തെ രണ്ടാം പാദ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്സിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. അത്ലറ്റിക്കോയുടെ…

Continue reading