ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം
  • November 4, 2026

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ 36 ഇടങ്ങളിൽ ഡെമോക്രോറ്റുകൾക്ക് വിജയം.15 ഇടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയും വിജയിച്ചു. നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും…

Continue reading
പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • November 3, 2026

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോർട്ടിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ചാണ് നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ്…

Continue reading
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
  • November 3, 2026

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല.…

Continue reading
നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം
  • November 3, 2026

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:11 ഓടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി വസന്തകുമാറാണ് മരിച്ചത്. ‘ഫിഷ് ടെയിൽ എയർ’, ‘ഡൈനാസ്റ്റി എയർ’ എന്നിവയുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററുകളെന്ന്…

Continue reading
മുസ്‌ലീം ലീഗിനെ അവഗണിച്ചെന്ന പരാതി ശരിവച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ പി നൗഷാദലി
  • November 3, 2026

തിരുവനന്തപുരം: ഡല്‍ഹിയിലെ ഇന്ത്യാസഖ്യത്തിന്റെ സമരത്തില്‍ മുസ്ലീം ലീഗിന് പ്രാധാന്യം നല്‍കിയില്ലെന്ന പരാതിയില്‍ പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും. രാംലീല മൈതാനിയിലെ യോഗത്തില്‍ ലീഗ് പ്രതിനിധിയെ സംസാരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ചില്ലെന്നാണ് പരാതി. ഹൈക്കമാന്‍ഡിനെതിരായ ലീഗിന്റെ പരാതിയെ കെ.പി.നൗഷാദ് അലി എംഎല്‍എയും അനുകൂലിച്ചു. ഇന്ത്യ മുന്നണിയിലെ…

Continue reading
എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം
  • November 2, 2026

ചെന്നൈ: റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി. തമിഴ്നാട് ജോലാർപേട്ടയ്ക്ക് സമീപമാണ് സംഭവം. എൻജിൻ ഘടിപ്പിക്കാത്ത 7 കോച്ചുകൾ ആറ് കിലോമീറ്റർ ഓളം സഞ്ചരിച്ചു. കോച്ചുകൾ പിന്നീട് പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റി. ചെന്നൈ –…

Continue reading
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
  • November 2, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 2, 3, 6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നവംബർ 02 മുതൽ 06 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ത‍ൃശൂർ മുതൽ കാസർ​ഗോഡ്…

Continue reading
മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ
  • November 2, 2026

കൊച്ചി: മഹാരാജാസ്‌ കോളജിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധത്തിൽ നടപടി. രണ്ടു എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പ്രനിൽ രാജ് , നഫീസ്ത്തുൽ മിസ്‌രിയ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയത്. കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർക്കാണ്…

Continue reading
‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി
  • October 31, 2026

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയെന്ന് മല്ലികാർജുൻ ഖര്‍ഗെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ജനകീയ ഇംപീച്ച്‌മെന്റ് നടക്കുന്നത്. സര്‍ദാര്‍…

Continue reading
ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി
  • October 31, 2026

തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല. ”ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം അണിചേരാൻ നാളെ…

Continue reading

You Missed

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ
എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്
മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം
കോവളം സ്പാ പീഡനക്കേസ്
സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്
സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി