വിഡാ മുയര്‍ച്ചി ആ ഹിറ്റ് ചിത്രത്തിന്റെ റീമേക്കോ?
അജിത്തിന്റെ വിഡാമുയര്‍ച്ചി ആ ഹിറ്റ് ചിത്രത്തിന്റെ റീമേക്കെന്ന് റിപ്പോര്‍ട്ട്. അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചി ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണെന്നാണ് നിലവില്‍ നടക്കുന്ന പ്രചരണം. ബ്രേക്ക്ഡൗണിന്റെ റീമേക്കാണെന്നാണ് വാദം. 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ്…

















