സിനിമയിലെ ആദ്യ പ്രതിഫലം അച്ഛനെ ഏൽപ്പിച്ചു,അദ്ദേഹത്തിന് കൊടുത്ത സത്യം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട്: സുരേഷ് ഗോപി
  • July 11, 2024

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി രാഷ്ട്രീയത്തോടൊപ്പം സിനിമയും ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. സിനിമയിൽ നിന്നും ലഭിച്ച ആദ്യ പ്രതിഫലം അച്ഛന് കൊടുത്ത ഓർമകൾ പങ്കുവച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ…

Continue reading
കപ്പൽ കൺമുന്നിൽ, വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് സാൻ ഫർണാണ്ടോ, ചരിത്രനിമിഷം
  • July 11, 2024

തുറമുഖമന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോയെന്ന കപ്പലാണ് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത്. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ…

Continue reading
സിംബാബ്‌വെ പൊരുതി തോറ്റു, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പരയില്‍ മുന്നിലെത്തി ഇന്ത്യ
  • July 11, 2024

  49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി തിളങ്ങി ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെയെ 23 റണ്‍സിന് വീഴ്ത്തി അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ…

Continue reading
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും, തുക വര്‍ധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി
  • July 11, 2024

നിലവിൽ 5 മാസത്തെ പെൻഷൻ കുടിശിക, ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ…

Continue reading
കോടികളുടെ തിരിമറി നടന്നെന്ന് പരാതി; മന്ത്രിയുടെ നിർദ്ദേശം, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന
  • July 11, 2024

ഫൗണ്ടേഷനിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതായുള്ള പരാതിയെ തുടർന്ന് വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന. വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന. ഫൗണ്ടേഷനിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി…

Continue reading
മലപ്പുറത്ത് വഴിക്കടവിൽ ഒരാൾക്ക് എച്ച്‍വൺഎൻവൺ; ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം, യോഗം ചേരും
  • July 11, 2024

ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചു.   വഴിക്കടവിൽ ഒരാൾക്ക് എച്ച്‍വൺഎൻവൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി…

Continue reading
‘ഇതിപ്പോൾ ദുൽഖർ തോറ്റുപോവുമല്ലോ’; മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ, സൗന്ദര്യ രഹസ്യം തിരക്കി കമന്റുകൾ
  • July 10, 2024

മലയാളത്തിന്റെ അതുല്യ കലാകാരൻ ആണ് മമ്മൂട്ടി. അൻപത് വർഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലനിൽക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പുതിയ ലുക്കുകൾ…

Continue reading
തൃഷ നായികയായി ബൃന്ദ, സീരീസിന്റെ ടീസര്‍ പുറത്ത്, നിര്‍ണായകമാകാൻ നടൻ ഇന്ദ്രജിത്തും
  • July 10, 2024

ഇനി തൃഷയുടെ ബൃന്ദ വരുന്നൂ. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു താരമാണ് തൃഷ. അടുത്തകാലത്ത് വിജയ് നായകനായി ഹിറ്റ് ചിത്രം ലിയോയിലടക്കം നായികയായി തൃഷ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. തൃഷ നായികയാകുന്ന ഒരു വെബ്‍ സീരീസ് റിലീസിന് തയ്യാറെടുക്കുന്നു എന്നാണ്…

Continue reading
48 ലക്ഷം രൂപ വിലമതിക്കുന്ന കശുവണ്ടി ട്രക്കോടെ മോഷ്ടിച്ച ഡ്രൈവറും സഹായിയും പിടിയിൽ
  • July 10, 2024

20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്.  48 ലക്ഷം രൂപ വിലവരുന്ന കശുവണ്ടി പരിപ്പ് നിറച്ച ട്രക്ക് മോഷ്ടിച്ച രണ്ട് പേരെ ദില്ലി പൊലീസ്…

Continue reading
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, സിബിഐ കുറ്റപത്രം
  • July 10, 2024

മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ സിഐ എസ് വിജയനാണ് ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുന്‍ ഡിജിപി സിബി…

Continue reading

You Missed

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി
‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’
സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്
കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്
പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’
സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി