ശബരിമല മണ്ഡലകാലം; ടെണ്ടർ-ലേലം നടപടികൾ വൈകുന്നു, കെട്ടിടങ്ങളുടെ അറ്റകുറ്റ പണി ആരംഭിച്ചില്ല
പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ടെണ്ടർ നടപടികൾപോലും പൂർത്തിയായില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റ പണികളും ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അരവണയ്ക്കുള്ള ഡപ്പികളും ഫ്ളിപ് ലിഡും ഇതുവരെ എത്തിക്കാനായിട്ടില്ല. ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ടെണ്ടർ-ലേലം നടപടികൾ വൈകുന്നതാണ് തിരിച്ചടി.…

















