പ്രധാനമന്ത്രിയുടെ റോഡ് ഷോ; വിമർശിച്ച് വി ശിവൻകുട്ടിയും കെ മുരളീധരനും; ആത്മവിശ്വാസത്തിൽ രാജീവ് ചന്ദ്രശേഖർ
ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന രണ്ടിടങ്ങളാണ് നേമവും വട്ടിയൂർകാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ എല്ലാ കണ്ണുകളും ഈ മണ്ഡലങ്ങളിലേക്കാണ്. എന്നാൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയ്ക്ക് കഴിയില്ലെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി…
















