എന് എസ് എസ് ജനറല് സെക്രട്ടറി സുകുമാരന് നായരുടെ വാഹനം അപകടത്തില്പ്പെട്ടു; മൂക്കിന് നിസാര പരുക്ക്
പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ കാർ അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസാര പരുക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന പിക് അപ്പ്…

















