അമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചു; 22 കാരനായ അക്രമി പിടിയില്‍
അമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റ് മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3.39 ഓടെ ജാക്‌സണിലെ ഗ്രീന്‍ ഗോസ്റ്റ് ടാക്കോസ് റെസ്റ്റോറന്റിന് പുറത്തായിരുന്നു 18 കാരനായ ക്രിസ് മഹാത്മാ ആണ് മരിച്ചത്. ഡാര്‍ക്ക്…








