ഒരു വരിയെങ്കിലും മൂളാത്തവരുണ്ടോ? സംഗീത പ്രേമികള്‍ക്കായി ഒരു ദിനം; ഇന്ന് ലോക സംഗീതദിനം
ഇന്ന് ലോക സംഗീതദിനം. ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു. (world music day 2024 updates) ദേവന്മാരുടെ സല്ലാപമാണ് സംഗീതമെന്ന യുസഫലി കേച്ചേരിയുടെ വരികളുടെയത്രയും സുന്ദരമാണ് സംഗീതം. വികാരങ്ങളുടെ ഭാഷയാണത്.…