സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ നിന്നും കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും. ഈ പ്ലാറ്റ്ഫോം പുനര്‍മൂല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. കോ എംപ്റ്റ് കൈവശം വച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി. പുനര്‍ മൂല്യനിര്‍ണയ പ്രക്രിയ ബോര്‍ഡിന്റെ സ്വന്തം പോര്‍ട്ടലില്‍ ആകും നടത്തുക. 

സിബിഎസ്ഇ ഡിജിറ്റല്‍ സംവിധാനത്തില്‍ സൈബര്‍ സുരക്ഷാ പരിശോധനയില്‍ ഗുരുതരമായ അപകടസാധ്യതകള്‍ കണ്ടെത്തിയിരുന്നു. കാണ്‍പൂര്‍ , മദ്രാസ് ഐഐടികള്‍ നടത്തിയ പരിശോധനയിലാണ് നിരവധി അപകടസാധ്യതകള്‍ കണ്ടെത്തിയത്. സിബിഎസ്ഇ യുടെ പോസ്റ്റ്-റിസള്‍ട്ട് ആക്ടിവിറ്റീസ് (PRA) പോര്‍ട്ടല്‍ തുറക്കുന്നത് നീട്ടി വെച്ചു.

ടിസിഎസിനെ വളരെ ചെറിയ പോയിന്റുകള്‍ക്ക് മറികടന്നുകൊണ്ടാണ് കോ എംപ്റ്റ് ടെക് സിബിഎസ്ഇയുടെ കോണ്‍ട്രാക്ട് സ്വന്തമാക്കുന്നത്. സാങ്കേതിക വിലയിരുത്തലുകളില്‍ ഈ കമ്പനി നൂറില്‍ 91 പോയിന്റുകളും ടിസിഎസ് 89 പോയിന്റുകളുമാണ് നേടിയിരുന്നത്. അപേക്ഷ അയയ്ക്കാന്‍ ആരംഭിച്ച ആദ്യ ദിവസം മുതല്‍ നിരവധി സൈബര്‍ ആക്രമണങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ
  • June 5, 2026

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിജിത് ദീപ്‌കെ ഇന്ത്യയില്‍ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തില്‍…

Continue reading
തല പുകഞ്ഞ് മമത, TMC നഷ്ടമായേക്കും; 23 ലോക്സഭ എംപിമാർ വിമത‌പക്ഷത്ത്
  • June 5, 2026

മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസ് നഷ്ടമായേക്കും. 23  ലോക്സഭഎംപിമാർ വിമത പക്ഷത്ത്. പാർട്ടി സ്ഥാപക നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായ, സൗഗത റോയ് എന്നിവരും വിമതരോടൊപ്പം. ടിഎംസി എംപി മാരുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിയെന്നും സൂചന. കകോലി ഘോഷ് ദസ്തിദാർ ഡൽഹിയിൽ ബിജെപി ഉന്നത…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ