ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മാഞ്ചസ്റ്റര്‍ സിറ്റിയിലെ വേഗക്കാരനും ‘ഗോളടി യന്ത്ര’വുമായ നോര്‍വെ താരം ഏര്‍ലിങ്ങ് ഹാളണ്ട് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് ഓണ്‍ലൈന്‍ മാധ്യമമായ ‘എല്‍ നാഷണല്‍’ റിപ്പോര്‍ട്ട് പ്രകാരം 26 കാരനായ സിറ്റി സ്‌ട്രൈക്കര്‍ 2027 ലെ വേനല്‍ക്കാലത്ത് ക്ലബ് വിടാന്‍ ആലോചിക്കുന്നതായി…







