‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’; എംകെ രാഘവന്‍
കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. കെ സിയെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്നും ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെയെന്നും എംകെ രാഘവന്‍ പറഞ്ഞു. ഇതിന് നേതൃത്വം കൊടുത്തത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണോ എന്ന് പറയുന്നില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി പരിശോധന…








