സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു
016- യുവേഫ യൂറോയില്‍ ഐസ് ലാന്‍ഡിനെ പ്രതിനിധീകരിച്ച ഗോള്‍കീപ്പര്‍ക്ക് അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് യൂറോയില്‍ ഇംഗ്ലീഷ് സംഘത്തെ പരാജയപ്പെടുത്തിയ ഐസ് ലാന്‍ഡ് ടീമിലെ ഗോള്‍ കീപ്പറായിരുന്ന ഇംഗ്വര്‍ ജോണ്‍സണ്‍ (37) ആണ് മരിച്ചത്.…







