Weight Loss Stories : അന്ന് 80 കിലോ, കുറച്ചത് 23 കിലോ
വണ്ണം കുറയ്ക്കുക എന്നത് പലരെയും പോലെ തിരുവന്തപുരം സ്വദേശിയായ കീര്‍ത്തി ശ്രീജിത്തിനും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയും ന്യൂട്രീഷ്യനിസ്റ്റുമായ കീര്‍ത്തി 80 കിലോയിൽ നിന്ന് ഇപ്പോള്‍ 57 കിലോയില്‍ എത്തിനില്‍ക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ടാണ് കീര്‍ത്തി 23 കിലോ…














