നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

പൊലീസ് തിരയുന്നതിനിടെ ക്രിമിനല്‍ക്കേസ് പ്രതി അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. അര്‍ജുന്‍ ആയങ്കി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായത് ഒരു മണിക്കൂർ മാത്രം. പിടിയിലായവർക്ക് അർജുൻ ആയെങ്കിയുമായുള്ള ബന്ധം സോഷ്യൽ മീഡിയ വഴിയാണ്. എവർഗ്രീൻ എന്ന റിഹാബിലിറ്റേഷൻ സെന്ററിനകത്തെ ക്യാന്റീനിൽ നിന്ന് ചായ കുടിച്ചു മടങ്ങി. അർജുൻ ആയെങ്കി എടപ്പാൾ വരെ എത്തിയ വാഹനം ഇപ്പോൾ കണ്ണൂരിലാണ്.

വാഹനങ്ങൾ മാറിയാണ് അർജുൻ സഞ്ചരിക്കുന്നത്. നാല് പേരാണ് അര്‍ജുനൊപ്പം ഉള്ളത്. ഇവരെ ചോദ്യം ചെയ്യാനായി ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സംസ്ഥാന അതിർത്തി മേഖലകളിൽ അടക്കം ഊർജിത തിരച്ചിലാണ് പുരോഗമിക്കുന്നത്.

ഒളിവിലിരുന്നുള്ള അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്
  • August 8, 2026

പൊലീസിനെതിരായ അർജുൻ ആയങ്കിയുടെ വെല്ലുവിളിയിൽ പി ജയരാജനെതിരെ ഒളിയമ്പുമായി DYFI കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്. ഇത്തരക്കാരെ മാറ്റിയെടുത്തത്തിന്റെ ഉത്തരവാദി കണ്ണൂരിലെ മുൻ സിപിഐഎം ജില്ലാ സെക്രട്ടറിയെന്നും മനു തോമസ്…

Continue reading
സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ
  • August 8, 2026

സർക്കാർ 100ആം ദിവസത്തിലേക്ക്, യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറി കഴിഞ്ഞുവെന്ന് മന്ത്രി സി പി ജോൺ. കേരളത്തിൽ വലിയ തരത്തിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരും.ചെറുപ്പിക്കാർക്ക് നാട് വിട്ട് ഓടേണ്ട അവസ്ഥ ഒഴിവാക്കും. ബാംഗ്ലൂർ അപകടം, വിശ്രമം കിട്ടാതെ KSRTC ഡ്രൈവർമാർ പണി…

Continue reading

You Missed

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ

നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്