
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഫലം പുറത്ത്. 75 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. കണ്ണൂരില്‍ സിന്ധു ഭാസ്‌കരന്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ WC 808574 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. പാലക്കാട് എസ് സുരേഷ് എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ WJ 550650 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. (Kerala Lottery win win Lottery result)
വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
3rd Prize Rs.100,000/ (1 Lakh)
1) WA 641205 (MOOVATTUPUZHA)
2) WB 836875 (MALAPPURAM)
3) WC 238955 (WAYANADU)
4) WD 904725 (ADOOR)
5) WE 959400 (ERNAKULAM)
6) WF 573370 (ERNAKULAM)
7) WG 260425 (PATHANAMTHITTA)
8) WH 838294 (KOTTAYAM)
9) WJ 698314 (ATTINGAL)
10) WK 559217 (THRISSUR)
11) WL 140770 (PATTAMBI)
12) WM 545567 (KOTTAYAM)