കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം പാലക്കാട് മുക്കണ്ണത്ത്
  • November 2, 2024

മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ…

Continue reading
ആർക്കാകും 80 ലക്ഷം? കാരുണ്യ KR- 678 ലോട്ടറി ഫലം ഇന്ന്
  • November 2, 2024

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-678 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഭാഗ്യക്കുറി…

Continue reading
പാർട്ടിയും പൊലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നു; സിപിഐഎം ഏരിയ സമ്മേളനത്തിൽ വിമർശനം
  • November 2, 2024

കൊല്ലം സിപിഐഎം ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പാർട്ടിയും പോലീസും സർക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നതെന്ന് വിമർശനം. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കുറ്റപ്പെടുത്തൽ. ആർ എസ് എസ് രുപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ രാജ്യം ഭരിക്കുന്നുവെന്നും 100…

Continue reading
ഇത് കാന്താരയല്ല, കയ്യില്‍ ശ്രീരാമ വിഗ്രഹം, ഹനുമാനായി ഞെട്ടിക്കാന്‍ ഋഷഭ് ഷെട്ടി
  • November 1, 2024

ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു ‘ഹനുമാന്‍’. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ ഹനുമാന്‍ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ജയ് ഹനുമാന്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡ…

Continue reading
തൊഴിൽ തട്ടിപ്പ്; മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു
  • November 1, 2024

തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ് കമ്പനി ഭീഷണിപ്പെടുത്തിയെന്ന് തട്ടിപ്പിന് ഇരയായവർ ട്വന്റിഫോറിനോട് പറഞ്ഞു. ബാങ്കോക്കിൽ എത്തിച്ച…

Continue reading
എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്ടാം തവണയും ഖത്തറിന്റെ അക്രം അഫീഫിന്
  • November 1, 2024

2023/24 സീസണിലെ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്. രണ്ടാം തവണയും എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ഇതോടെ അഫീഫ് സ്വന്തമാക്കി. സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ…

Continue reading
ധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജു ഉൾ‌പ്പെടെ 6 താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്
  • November 1, 2024

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും.…

Continue reading
‘ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനം നൽകട്ടെ’ : ദീപാവലി ആശംസയുമായി കെവിൻ പീറ്റേഴ്സൺ
  • November 1, 2024

ഇന്ത്യൻ ആരാധകർക്ക് ദീപവലി ആശംസയുമായി മുൻ ഇംഗ്ലണ്ട്‌ ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ. ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും സന്തോഷവും , സമാധാനവും , സ്നേഹവും പുഞ്ചിരിയുമുണ്ടാവട്ടെ. എന്റെ എല്ലാ സുഹൃത്തുക്കൾക്കും ദീപാവലി ആശംസകളെന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ ജന്മനാടിനൊപ്പം തന്നെ…

Continue reading
ഒരു മാസത്തിനിടെ ഫുഡ് ബാങ്കിനെ ആശ്രയിച്ചത് 20 ലക്ഷം പേർ; കാനഡയിൽ പ്രതിസന്ധി, തൊഴിലില്ലായ്‌മയും രൂക്ഷം
  • November 1, 2024

കാനഡയിൽ ഒറ്റ മാസത്തിനിടെ സൗജന്യ ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കിൽ എത്തിയത് 20 ലക്ഷത്തോളം പേരെന്ന് കണക്ക്. ഫുഡ് ബാങ്ക്സ് കാനഡ ഹങ്കർ കൗണ്ട് 2024 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 നെ അപേക്ഷിച്ച് ആറ് ശതമാനവും 2019 നെ അപേക്ഷിച്ച്…

Continue reading
ഇന്നും മഴയുണ്ടാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • November 1, 2024

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. (Kerala rains orange alert in…

Continue reading

You Missed

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി
പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല
‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി
കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍