ബോംബ് വച്ച് തകർക്കും; വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
  • January 31, 2025

വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ് ചാൻസലർ ഡോക്ടർ അനിൽ, രജിസ്ട്രാർ എന്നിവർക്ക് ഈമെയിൽ എത്തിയത് 7 38ന്. എട്ടുമണിയോടെയാണ്…

Continue reading
മത്സരം തീപാറും; നാലാം ടി20-യില്‍ വിജയം തേടി ടീം ഇന്ത്യയും ഇംഗ്ലണ്ടും
  • January 31, 2025

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മാച്ച് വെള്ളിയാഴ്ച്ച പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ഇംഗ്ലണ്ട് ഒരു മാച്ചിലും ഇന്ത്യ രണ്ടിലും വിജയിച്ച പരമ്പരയിലെ നാലാം മാച്ച് ഇന്ത്യയെക്കാളും നിര്‍ണായകമായിരിക്കുന്നത് ഇംഗ്ലണ്ടിനാണെന്നത് കൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും. വിജയിക്കാനുള്ള…

Continue reading
എമ്പുരാന്റെ 30 ശതമാനവും ഹിന്ദിയിൽ ആയിരിക്കും ; പൃഥ്വിരാജ്
  • January 31, 2025

എമ്പുരാൻ 30 മുതൽ 35 ശതമാനം വരെ ഹിന്ദിയിൽ ആയിരിക്കും എന്ന് പ്രിത്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ കഥാ ലോകം കേരളത്തിന്റെ ഭൂമികയിലും രാഷ്ട്രീയ പശ്ചാത്തലത്തിലും വേരാഴ്ന്നവയായിരുന്നു. എന്നാൽ എമ്പുരാനിലേക്ക് വരുമ്പോൾ ദേശീയ തലത്തിലുള്ള ചില വിഷയങ്ങളും സ്വഭാവവും പ്രതിപാദിക്കുന്നുവെന്നും, മാത്രമല്ല ഇന്റർനാഷണൽ…

Continue reading
‘കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; ഗ്ലോബൽ പബ്ലിക് സ്കൂൾ
  • January 31, 2025

എറണാകുളം തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിർ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്കൂള്‍ വിശദീകരിക്കുന്നു.അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതിനിടെ എറണാകുളം…

Continue reading
കത്തിക്കയറി സ്വർണവില; ഇന്നത്ത നിരക്കറിയാം
  • January 31, 2025

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. (Gold Rate/Price Today in Kerala – 31 Jan 2025) ഇന്നലെ…

Continue reading
15കാരന്റെ മരണം; കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി; ആരോപണങ്ങൾ നിഷേധിച്ച് ഗ്ലോബൽ സ്കൂൾ
  • January 31, 2025

എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പോലീസ് സംസാരിക്കും. സ്കൂളിൽ പ്രാഥമിക പരിശോധന നടന്നു.…

Continue reading
‘ഓപ്പറേഷൻ ക്ലീൻ’; എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ
  • January 31, 2025

എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പലർക്കും മതിയായ രേഖകൾ ഇല്ലായിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാടും എറണാകുളം റൂറൽ പോലീസും ചേർന്നാണ് കസ്റ്റഡിയിൽ എടുത്തുതത്.…

Continue reading
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത; ചരിത്രനേട്ടവുമായി സുനിത വില്യംസ്
  • January 31, 2025

ചരിത്രനേട്ടവുമായി സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയായി സുനിത വില്യംസ് മാറി. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും…

Continue reading
70 ലക്ഷം‌ ആര് നേടും ? നിർമൽ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
  • January 31, 2025

കേരള ഭാഗ്യക്കുറി വകുപ്പി‌ന്റെ നിർമൽ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം…

Continue reading
അങ്കണവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; ഭക്ഷ്യ വിഷബാധയെന്ന് സംശയം
  • January 31, 2025

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി. ഉച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…

Continue reading

You Missed

നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു, കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിലും അട്ടിമറി ജയം
മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ
സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം
യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണിത്; കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും, കുഞ്ഞാലിക്കുട്ടി
വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ, നമ്മൾ ജയിച്ചു അപ്പ….; ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് കുറിപ്പ്
സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?