‘പൊരുത്തിരു സെല്‍വ’, രഘുതാത്തയിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്
കീര്‍ത്തി സുരേഷാണ് നായികയാകുന്നത്. കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് രഘുതാത്ത. കീര്‍ത്തി സുരേഷിന്റെ രഘുതാത്തയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. പൊരുത്തിരു സെല്‍വ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. കീര്‍ത്തി സുരേഷിന് മികച്ചൊരു അവസരമാണ് ചിത്രം എന്നാണ് മനസ്സിലാകുന്നത്. സുമൻ കുമാറാണ്…

















