‘സ്വന്തം വണ്ടി അന്ന് മാരുതി ഒംനി ആയിരുന്നു, ബച്ചന് സമ്മാനിച്ചത് നാലര കോടിയുടെ റോൾസ് റോയ്സ്, അമ്മ എന്നെ തല്ലി’
2007 ചിത്രം ഏകലവ്യയ്ക്ക് ശേഷമാണ് ആ സമ്മാനം അമിതാഭ് ബച്ചന് നല്‍കിയത് സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലൊക്കെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയിട്ടുള്ള ആളാണ് വിധു വിനോദ് ചോപ്ര. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം…

















