‘ചുരുൾ’ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ
KSFDC യുടെ പിന്തുണയോടെ ഒരുങ്ങുന്ന ‘ചുരുൾ’ എന്ന ത്രില്ലർ ക്രൈം ഡ്രാമ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാംസ്കാരിക മന്ത്രി സജി ചെറിയാൻ പോസ്റ്റർ റിലീസ് ചെയ്തു. ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും. തിരുവനതപുരം :കേരള സംസ്ഥാന…

















