അത് എങ്ങനും നോട്ട് ഔട്ട് ആയിരുന്നെങ്കില്‍ വിവാദം കത്തുമായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍
  • July 5, 2025

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ ഇന്ത്യയുടെ ഇന്നിങ്‌സ് തുടങ്ങി ഓപ്പണര്‍മാരായി എത്തിയത് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലുമായിരുന്നു. 22 ബോളുകളില്‍ നിന്ന് 28 റണ്‍സെടുത്ത്…

Continue reading
ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു
  • July 5, 2025

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍…

Continue reading
‘ആരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളജനത നിരാകരിക്കും’; ദേശാഭിമാനി മുഖപ്രസംഗം
  • July 5, 2025

ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. കോട്ടയം മെഡിക്കല്‍ കോളജിലേത് ഒറ്റപ്പെട്ട സംഭവമെന്നും, മരണത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചുവെന്നുമാണ് കുറ്റപ്പെടുത്തല്‍. മരണവ്യാപാരികളുടെ ആഭാസനൃത്തം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്ന തരത്തില്‍ വകുപ്പു…

Continue reading
ഉപരാഷ്ട്രപതി തിങ്കളഴ്ച ഗുരുവായൂരിൽ; ദർശനത്തിന് നിയന്ത്രണം
  • July 4, 2025

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഗുരുവായൂരിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 7 ന് ക്ഷേത്രത്തിൽ രണ്ടുമണിക്കൂർ നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.…

Continue reading
ഷാഹി ഈദ്​ ഗാഹ് പള്ളിയെ തർക്കമന്ദിരം എന്ന് പരാമർശിക്കണം; ഹിന്ദുസംഘടനകളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി.
  • July 4, 2025

മഥുര ഷാഹി ഈദ്​ ഗാഹ് പള്ളിയെ തർക്കമന്ദിരം എന്ന് പരാമർശിക്കണമെന്ന ഹിന്ദുസംഘടനകളുടെ ഹർജി കോടതി തള്ളി. എല്ലാം നിയമനടപടികളിലും തർക്കമന്ദിരം എന്ന് പരാമർശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിഷയം തീർപ്പാക്കുന്നതിനു മുൻപ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുൻധാരണ…

Continue reading
കപ്പിത്താനേ തേടി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം; ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്.
  • July 4, 2025

ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്. സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്കേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ തേടുന്നത്. ഐഎസ്എല്‍ ക്ലബ്ബായ എഫ്‌സി ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് മനോലോ ഇന്ത്യന്‍ ടീം ഹെഡ്…

Continue reading
‘വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം; വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക’; മന്ത്രി വി ശിവന്‍കുട്ടി.
  • July 4, 2025

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട ബിന്ദുവിന് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിന്ദുവിന്റെ…

Continue reading
അപകടത്തിൽ വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു; തലയ്ക്ക് ഗുരുതര പരുക്ക്, ബിന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
  • July 4, 2025

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.…

Continue reading
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വീഴ്ചകൾ ചൂണ്ടികാണിച്ച് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി.
  • July 4, 2025

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് സ്വകാര്യ…

Continue reading
‘ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കും’; മന്ത്രി റോഷി അഗസ്റ്റി.
  • July 4, 2025

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാലതാമസമില്ലാതെ നിർമാണം ആരംഭിക്കും. കടലാക്രമണം നേരിടുന്ന എല്ലാ ഹോട്സ്പോട്ടുകളിലെയും കടൽ ഭിത്തി നിർമാണത്തിന് 4013 കോടി രൂപ എഡിബിയിൽ നിന്ന് ലഭിക്കണം. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കും. പ്രദേശത്തെ…

Continue reading

You Missed

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ; പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്
‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല
ഇനി ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണം; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം
കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു
തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്