തിരുവണ്ണാമലയിൽ നടുക്കുന്ന ബലാത്സംഗം, വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; പുലർച്ചയോടെ റോഡരികിൽ ഉപേക്ഷിച്ചു, 2 പേർ അറസ്റ്റിൽ
തമിഴ്നാട് തിരുവണ്ണാമലയിൽ നടുക്കുന്ന ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെ മുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്‌തത്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. സഹോദരിയെ മർദിച്ചതിനു ശേഷം യുവതിയെ…








