നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു
മദ്യനയത്തിനായുള്ള ചര്ച്ചകളും പ്രാരംഭ പ്രവര്ത്തനങ്ങളും ഉടന് ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്ധിപ്പിക്കുക എന്നതായിരുന്നു എല്ഡിഎഫിന്റെ മദ്യനയമെന്നും ഇതില് നിന്ന് വ്യത്യസ്തമായ ഒന്നാകും യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയുള്ള മദ്യനയമായിരിക്കും രൂപപ്പെടുത്തുക. മദ്യം വില്ക്കുന്നവരുടേയും വിവിധ സാമൂഹ്യ പ്രവര്ത്തകരുടേയും…












