‘എന്റെ വീട് ചെറിയനാടാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അയാളില്‍ മാറ്റമുണ്ടായി’; സുകുമാരക്കുറിപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്‌സ് പറയുന്നു
കൊല്‍ക്കത്തയില്‍ ജോലി ചെയ്യവേ താന്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവങ്ങള്‍ ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ ട്വന്റിഫോറിനോട്. താന്‍ അന്ന് ആശുപത്രിയില്‍ കണ്ടത് സുകുമാരക്കുറുപ്പിനെയാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കേസില്‍ ആ വെളിപ്പെടുത്തല്‍ മറ്റൊരു വഴിതുറന്നിരിക്കുകയാണ്. സംഭവത്തില്‍ രത്‌നമ്മയുടെ മൊഴിയും ക്രൈം…








