‘കോഴിക്കോട് 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കും: മുഹമ്മദ് റിയാസിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം കിട്ടും’; എം മെഹബൂബ്
കോഴിക്കോട് ജില്ലയിൽ 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. ബേപ്പൂർ സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസിന് ആയിരിക്കും ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. സ്ട്രോങ്ങ് റൂം വിവാദം യുഡിഫ് അനാവശ്യമായി ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെക്കാൾ…

















