‘കേരളത്തിൽ ധാരാളം താമരകൾ വിരിയും: പുതിയ രാഷ്ട്രീയത്തിന് തുടക്കമാകും’: പി കെ കൃഷ്‌ണദാസ്
കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് പി കെ കൃഷ്‌ണദാസ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ശുഭപ്രതീക്ഷയിലാണ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻഡിഎ ലേബലിൽ വിജയിക്കും. നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.…

















