ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള് അറിയാം
അമേരിക്കയിലെ പ്രമുഖ ടൂര്ണമെന്റായ മേജര് ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്മിയാമിയുമായി 2028 വരെ കരാര് ഒപ്പിട്ട 39 കാരനായ അര്ജന്റീനിയന് ഇതിഹാസം ലയണല് മെസി പൊടുന്നനെ തന്റെ 20 വര്ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും…







