ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം
എറണാകുളം: ആലുവയിലെ റിസോർട്ടിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ് എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത…







