ഇ ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി വേണ്ട! വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ മുന്നറിയിപ്പ്
മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽവേ പ്രൊപ്പോസലിനെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി. പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇ ശ്രീധരന്റെ പ്രൊപ്പോസൽ പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി ഈയാഴ്ച…










