ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊകെയ്ന്‍; വില 5000 കോടി രൂപ
ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518 കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്. അവ്കാര്‍ ഡ്രഗ്‌സ് എന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്. (Delhi…








