“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം
  • October 3, 2025

പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പ്രീതി…

Continue reading
അതിരപ്പള്ളിയിൽ ചികിത്സ നൽകി മടക്കി അയച്ച കൊമ്പന്റെ നില അതീവ ഗുരുതരം
  • October 2, 2025

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് മടക്കി അയച്ച കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുളിരാംതോട് ജനവാസ മേഖലക്ക് സമീപമാണ് നിലവിൽ ആനയെ കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ ജീവൻ രക്ഷിക്കുന്നതിനായി വീണ്ടും ചികിത്സ നൽകാൻ വനം വകുപ്പ്…

Continue reading
ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
  • October 2, 2025

ഇടുക്കി അണക്കര മേൽവാഴയിൽ ഗ്യാസ് ഏജൻസി ജീവനക്കാരായ യുവാവിനും യുവതിക്കും ക്രൂരമർദ്ദനം. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം. വെള്ളാരംകുന്നിലുള്ള കിഴക്കേടത്ത് ഗ്യാസ് ഏജൻസി ജീവനക്കാരാണ് പ്രതീക്ഷയും,…

Continue reading
വിപണിയിൽ പൊരിഞ്ഞ പോരാട്ടം; സെപ്റ്റംബർ മാസത്തെ വിന്നറായി മാരുതി; രണ്ടാം സ്ഥാനത്തെത്തി ടാറ്റ
  • October 2, 2025

സെപ്റ്റംബർ മാസം ഏറ്റവും കൂടുതൽ വില്പനയുമായി ഒന്നാം സ്ഥാനം നിലനിർത്തി മാരുതി സുസുക്കി. എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് മാരുതി. സെപ്റ്റംബറിലെ റീട്ടെയിൽ കണക്കുകൾ പ്രകാരം 1,32,820 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. മഹീന്ദ്രയെയും ഹ്യുണ്ടായിയെയും പിന്നിലാക്കി ടാറ്റ രണ്ടാം സ്ഥാനത്തെത്തി. ടാറ്റ 60,907…

Continue reading
“പരമാവധി 4 മണിക്കൂർ മാത്രം ഉറക്കം, ജീവിതത്തെ ബാധിച്ചു”; ആരോഗ്യ പ്രശ്‌നങ്ങൾ വെളിപ്പെടുത്തി നടന്‍ അജിത്
  • October 2, 2025

തമിഴ് സിനിമാലോകത്ത് ‘തല’ എന്നറിയപ്പെടുന്ന സൂപ്പർതാരം അജിത് കുമാർ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. ഗുരുതരമായ ഉറക്കക്കുറവാണ് (Sleep Deprivation) താരത്തെ അലട്ടുന്നത്. വിമാനയാത്രകളിൽ മാത്രമാണ് കുറച്ചെങ്കിലും ഉറങ്ങാൻ സാധിക്കുന്നതെന്നും, സാധാരണയായി പരമാവധി 4 മണിക്കൂർ മാത്രമേ ഉറങ്ങാൻ…

Continue reading
‘ഇന്ത്യയിലുള്ളത് മികച്ച ആരാധകർ, അവരെകാണാൻ കാത്തിരിക്കുന്നു, ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി
  • October 2, 2025

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ് ഇന്ത്യയിൽ…

Continue reading
ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ചിത്രം ‘ഭീഷ്മർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
  • October 2, 2025

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ‘ഭീഷ്മറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിജയദശമി ദിനത്തിൽ, പ്രേക്ഷകർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ വർണ്ണാഭമായ പോസ്റ്റർ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന,…

Continue reading
സാഹിത്യ ചർച്ചകൾക്കും കലാപരിപാടികൾക്കുമായി ‘ഇടം’ ഒരുങ്ങുന്നു
  • October 2, 2025

പൂണിത്തുറ മുക്കൂട്ടിൽ ടെംബിൾ റോഡിൽ ‘ഇടം’ എന്ന പേരിൽ ഓപ്പൺ മിനി തിയറ്റർ ഒരുങ്ങുന്നു. ഏറെക്കാലമായി മാലിന്യ നിബിഡമായി കിടന്നിരുന്ന അരിപ്പിൽ കുടുംബം വക സ്ഥലമാണ് വളരെ മനോഹരമായി പണി പൂർത്തീകരിച്ച് ഒക്ടോബർ 2 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. കുപ്പക്കാട്ടു…

Continue reading
അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍
  • October 2, 2025

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം. ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡി തുടരണമെന്ന ഡമോക്രാറ്റുകള്‍ ആവശ്യം…

Continue reading
ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ 10 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി
  • October 2, 2025

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിതിന്റെ ഭാഗം പൊളിച്ചു നീക്കി.10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെയാണ് നടപടി. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും…

Continue reading