‘ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം നൽകിയതായി കാണിക്കണം’; ബിഎൽഒമാർക്ക് നിർദേശം
  • November 18, 2025

ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം നൽകിയതായി കാണിക്കണമെന്ന് ബിഎൽഒമാർക്ക് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദേശം. ഫോം കൊടുക്കുന്നതിന് മുൻപ് തന്നെ സ്കാൻ ചെയ്ത് നൽകിയതായി രേഖപ്പെടുത്തണം. ഫോം തിരികെ കിട്ടിയില്ലെങ്കിൽ ‘അൺകളക്റ്റഡ്’ എന്ന കോളത്തിൽ ഏതെങ്കിലും ഓപ്ഷൻ നൽകിയാൽ മതിയെന്നാണ് നിർദേശം.…

Continue reading
ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു
  • November 18, 2025

കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പൻ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര ഗണപതി ചരിയുകയായിരുന്നു. എരണ്ടക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു…

Continue reading
ബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
  • November 17, 2025

ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചു. ധാക്കയിലെ പ്രത്യേക…

Continue reading
ജെറ്റ്‌സ് താരം ക്രിസ്‌ബോയ്ഡിന് വെടിവെപ്പില്‍ പരിക്ക്; ജീവന്‍ നഷ്ടപ്പെട്ടെന്നും വിവരം
  • November 17, 2025

അമേരിക്കന്‍ ഫുട്‌ബോള്‍ എന്നറിയപ്പെടുന്ന ഒരു ഗെയിം ആണ് ജെറ്റ്‌സ്. ഈ ഗെയിമില്‍ പ്രശസ്തനായ ഒരു താരത്തിന് വെടിയേറ്റതായുള്ള വിവരങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ഈ താരം മരിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ജെറ്റ്‌സിന്റെ കോര്‍ണര്‍ബാക് ആയ ക്രിസ് ബോയ്ഡിനാണ് ഞായറാഴ്ച പുലര്‍ച്ചെ…

Continue reading
അശ്ശീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ചു; യുവതി അറസ്റ്റിൽ
  • November 17, 2025

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ശീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദനം. ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ശീല സന്ദേശമയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് പിന്നീട് അറസ്റ്റിലായി. ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം…

Continue reading
‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ല’; സുപ്രീംകോടതി
  • November 17, 2025

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ…

Continue reading
രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം ‘ആരോ’ റിലീസ് ചെയ്ത് മമ്മൂട്ടി കമ്പനി
  • November 17, 2025

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം ‘ആരോ’ പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ്…

Continue reading
ദൃശ്യവിസ്മയത്തിന് രാജമൗലിയുടെ ‘വാരാണസി’; വൈറലായി ബ്രഹ്മാണ്ഡ ട്രയ്ലർ
  • November 17, 2025

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ…

Continue reading
‘റിവോൾവർ റിങ്കോ’ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • November 17, 2025

താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘റിവോൾവർ റിങ്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാൻ,ഉണ്ണി മുകുന്ദൻ,ബിഗ് ബോസ് വിന്നർ അനുമോൾ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. സൂപ്പർ…

Continue reading
അത്ര സോഫ്റ്റ് ആവേണ്ട; ആളുകൾക്ക് കൂടുതൽ പ്രിയം കറുമുറു ഭക്ഷണങ്ങളോടോ?
  • November 17, 2025

നല്ല ക്രഞ്ചി ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് നമ്മളെ കൂടുതൽ ആകർഷിക്കുന്നത്. സ്വാദ് അൽപ്പം കുറവാണെങ്കിലും നമ്മൾ അത് ആസ്വദിച്ച് കഴിക്കും എന്നാൽ അതേ സംതൃപ്തി ഒരു ചോക്ലേറ്റ് കഴിക്കുമ്പോൾ ലഭിക്കുന്നില്ല എന്നത് മറ്റൊരു സത്യം.…

Continue reading

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല
‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ
മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി