‘റിമി ടോമി എതിരാളിയേ അല്ലെന്ന് പറഞ്ഞിട്ടില്ല’ വ്യാജവാര്‍ത്തയ്ക്കെതിരെ നിയമനടപടിയുമായി പ്രസീത ചാലക്കുടി
  • March 21, 2025

തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടിയുമായി നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി. പ്രമുഖ പിന്നണി ഗായിക തനിക്ക് ഒരു എതിരാളിയെ അല്ല എന്ന് പ്രസീത ചാലക്കുടി പറഞ്ഞു എന്ന തലക്കെട്ട് നല്‍കി ഫോട്ടോ ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ പ്രസീത…

Continue reading
IPL 2025 റെക്കോർഡ് വേഗത്തിൽ ടിക്കറ്റ് വിൽപ്പന: ചെന്നൈ- മുംബൈ പോരിന് ടിക്കറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു
  • March 21, 2025

മാർച്ച് 22ന് ആണ് ഐപിഎലിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. എന്നാൽ ആരാധകർ കൂടുതൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ഐപിഎൽ സീസണിലെ രണ്ടാം ദിവസത്തെ മാച്ചിനായാണ്. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും കൊമ്പുകോർക്കുന്ന പോര് ക്രിക്കറ്റ് ആരാധകർക്ക് മിസ് ചെയ്യാനാവില്ല. ഇത്തവണത്തെ…

Continue reading
ചരിത്രമെഴുതി കിർസ്റ്റി കവൻട്രി; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്
  • March 21, 2025

കിർസ്റ്റി കവൻട്രി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്. പദവിയിലെത്തുന്ന ആദ്യ വനിതയാണ് കിർസ്റ്റി കവൻട്രി. പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തോടെയാണ് 41കാരിയായ കിർസ്റ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തേക്ക് എത്തുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് ഐഒസി…

Continue reading
വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് 2025: മുന്നിൽ ഫിൻലാൻഡ്, പിന്നിൽ അഫ്ഗാൻ; അമേരിക്കയിൽ സന്തോഷം കുറയുന്നു, ഇന്ത്യയുടെ സ്ഥിതിയിലും മാറ്റമില്ല
  • March 21, 2025

ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക പുറത്ത്. തുടർച്ചയായ എട്ടാമത്തെ വർഷവും ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യം ഫിൻലാൻഡ് ആണ്. വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2025 പ്രകാരമുള്ള കണക്കാണിത്. പട്ടികയിൽ നോർഡിക്ക് രാജ്യങ്ങൾ തന്നെയാണ് മുന്നിലുള്ളത്. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലെ വെൽബിയിംഗ്…

Continue reading
ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുക്കാരുടെ മര്‍ദനം
  • March 21, 2025

കോഴിക്കോട് പേരോട് MIM എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി ചൊവ്വാഴ്ച സ്‌കൂള്‍ ക്യാമ്പസില്‍ വച്ചാണ് സംഭവം. പ്ലസ്വണ്‍ പ്ലസ്ടു പരീക്ഷകള്‍…

Continue reading
കണ്ണൂർ കൊലപാതകം; മരണ കാരണം നെഞ്ചിലേറ്റ ഒരൊറ്റ വെടി; സന്തോഷ് ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവ്
  • March 21, 2025

കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവെച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. മുഖാമുഖം നിന്ന് വെടിയുതിർക്കുകയായിരുന്നു. രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ്…

Continue reading
എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡന വിവരം പെൺകുട്ടികളുടെ അമ്മയ്ക്ക് അറിയാമെന്ന് മൊഴി; പ്രതിചേർക്കും
  • March 21, 2025

എറണാകുളം കുറുപ്പുംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിചേർക്കും. മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പെൺകുട്ടികളെ CWC അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കൗൺസിലിങ് നൽകിയതായി CWC ജില്ലാ ചെയർമാൻ മൂന്ന്…

Continue reading
ആന എഴുന്നള്ളിപ്പ്: സര്‍ക്കാരിന് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും രണ്ട് നിലപാടാണോ എന്ന് ഹൈക്കോടതി
  • March 21, 2025

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും രണ്ട് നിലപാടാണോ എന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയില്‍ മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം. സുപ്രീംകോടതിക്ക് മുന്‍പില്‍ എന്തായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് കോടതി ചോദിച്ചു. കോടതികളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ആനയിടഞ്ഞുണ്ടായ…

Continue reading
കോഴിക്കോട് കൊലപാതകം; ഷിബിലയെ കൊല്ലാൻ ഉപയോഗിച്ചത് രണ്ട് കത്തികൾ
  • March 21, 2025

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ…

Continue reading
‘ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല’; വിശദീകരണവുമായി വീണാ ജോർജ്
  • March 21, 2025

ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ വ്യക്തമാക്കി. മാധ്യമങ്ങൾ നടത്തുന്നത് വ്യാജ…

Continue reading

You Missed

നൂറ് ശതമാനമെന്ന് പറയേണ്ട, ‘നോ സൈഡ് എഫക്ടും’ വേണ്ട; ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ക്ക് നിയന്ത്രണവുമായി ദുബായ്
‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, പാഠ്യപദ്ധതിയില്‍ മാറ്റം വേണം’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം
‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു
‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്
ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്
‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍