മമ്മൂട്ടിയുടെ ടര്‍ബോ നേടിയത് എത്ര?, ഒടിടിയില്‍ എവിടെ?
  • July 1, 2024

ഒടിടിയിലേക്ക് മമ്മൂട്ടി നായകനായ ടര്‍ബോയും. മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയുടെ…

Continue reading
ആകാംക്ഷ നിറച്ച് വിഡാ മുയര്‍ച്ചിയും, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
  • July 1, 2024

അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി സംവിധാനം മഗിഴ് തിരുമേനിയാണ്. അജിത്ത് നായകനായ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

Continue reading
അനുപമ പരമേശ്വരൻ നായികയായി ഡ്രാഗണ്‍
  • July 1, 2024

പ്രദീപ് രംഗനാഥൻ നായകനാകും. മലയാളത്തിന്റെ അനുപമ പരമേശ്വരൻ മറുഭാഷാ സിനിമകളിലാണ് നിലവില്‍ സജീവമായിട്ടുള്ളത്. അനുപമ പരമേശ്വരൻ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അനുപമ പരമേശ്വരൻ ഡ്രാഗ്രണ്‍ എന്ന സിനിമയിലാണ് നായികയാകുന്നത്. പ്രദീപ് രംഗനാഥൻ നായകനാകുമ്പോള്‍ ചിത്രത്തിന്റെ സംവിധാനം…

Continue reading
‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചു, പക്ഷേ പൃഥ്വിരാജും കുഞ്ചാക്കോയും വിസമ്മതിച്ചു; മോഹൻലാൽ തുടർന്നുവെന്ന് ജഗദീഷ്
  • July 1, 2024

പരിഭവിച്ച് നില്‍ക്കുന്നവരെയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് ജ​ഗദീഷ് പറഞ്ഞു. താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ…

Continue reading
ദിവസങ്ങള്‍ വെറും നാല്, 500 കോടിയും കടന്ന് കല്‍ക്കി
  • July 1, 2024

പ്രഭാസിന്റെ കല്‍ക്കി വെറും നാല് ദിവസങ്ങള്‍ കൊണ്ട് നേടിയത്. കല്‍ക്കി 2898 എഡി സിനിമ ചിത്രീകരണ കാലംതൊട്ടേ ഭാഷാ ഭേദമന്യേ രാജ്യമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം നീണ്ടുപോകുന്തോറും പ്രഭാസിന്റെ സിനിമയ്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തെല്ലൊന്നു കുറഞ്ഞിരുന്നു. പക്ഷേ റിലീസായപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള…

Continue reading
മഞ്‍ജു വാര്യരുടെ ‘മിസ്റ്റര്‍ എക്സ്’, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
  • July 1, 2024

ആര്യയും പ്രധാന വേഷത്തിലുണ്ടാകും. മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമായതിനാല്‍ മിസ്റ്റര്‍ എക്സിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.…

Continue reading
ജീത്തു ജോസഫ് – ബേസിൽ ടീമിന്‍റെ നുണക്കുഴി റിലീസ് പ്രഖ്യാപിച്ചു; ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി
  • June 29, 2024

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്സ് ഡേ…

Continue reading
ലുക്മാൻ – ബിനു പപ്പു കോമ്പോ വീണ്ടും; ‘ബോംബെ പോസിറ്റീവി’ന്റെ ചിത്രീകരണം പൂർത്തിയായി
  • June 29, 2024

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ്…

Continue reading
പ്രധാനമന്ത്രി മോദിയെ വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍
  • June 29, 2024

നടി വരലക്ഷ്മി ശരത്കുമാറും  നിക്കോളായ് സച്ച്ദേവും തമ്മിലുള്ള വിവാഹം ജൂലൈ 2 ന് നടക്കും എന്നാണ്  123 തെലുങ്ക് റിപ്പോർട്ട് പറയുന്നത്. ഇപ്പോള്‍  വരലക്ഷ്മിയും പിതാവ് ശരത് കുമാറും നിക്കോളായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട്…

Continue reading
നടി മീരാ നന്ദൻ വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് താരം
  • June 29, 2024

ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത ചടങ്കിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ…

Continue reading

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്
ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍
‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍
‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ
ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ