അനുപമ പരമേശ്വരൻ നായികയായി ഡ്രാഗണ്‍
പ്രദീപ് രംഗനാഥൻ നായകനാകും. മലയാളത്തിന്റെ അനുപമ പരമേശ്വരൻ മറുഭാഷാ സിനിമകളിലാണ് നിലവില്‍ സജീവമായിട്ടുള്ളത്. അനുപമ പരമേശ്വരൻ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അനുപമ പരമേശ്വരൻ ഡ്രാഗ്രണ്‍ എന്ന സിനിമയിലാണ് നായികയാകുന്നത്. പ്രദീപ് രംഗനാഥൻ നായകനാകുമ്പോള്‍ ചിത്രത്തിന്റെ സംവിധാനം…

















