സഞ്ജുവിന് പറ്റിയ കച്ചവടം ഏതെന്ന് തുറന്ന് പറഞ്ഞ് ദിനേശ് കാർത്തിക്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോ താരങ്ങള്‍ക്കും പറ്റിയ ബിസിനസ് ഏതെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻതാരവും കമന്‍റേറ്ററുമായ ദിനേശ് കാർത്തിക്. ചെന്നൈ: ഇന്ത്യൻ കായികരംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ക്രിക്കറ്റർമാർ. ഇവർ വിരമിച്ചതിന് ശേഷം ബിസിനസിലേക്ക് ഇറങ്ങിയാൽ എന്തുചെയ്യും?. ഓരോ താരങ്ങള്‍ക്കും പറ്റിയ…

















