ജാന്‍വി അമ്മ ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നവെന്ന് ജൂനിയര്‍ എന്‍ടിആര്‍, ഉടന്‍ പ്രതികരിച്ച് ജാന്‍വി
ദേവരയിലെ ജാന്‍വിയുടെ ലുക്ക് ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ജൂനിയര്‍ എന്‍ടിആര്‍. ജാന്‍വിയുടെ ചില കോണുകളില്‍ ശ്രീദേവിയെ കാണാമെന്നും ജൂനിയര്‍ എന്‍ടിആര്‍. മുംബൈ: ദേവര പാര്‍ട്ട് 1 ജാൻവി കപൂറിന്‍റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രമാണ്. ജൂനിയർ എൻടിആര്‍ നായകനായ ആക്ഷൻ ഡ്രാമ ചിത്രത്തില്‍…

















