‘പതിമൂന്നാം രാത്രി’യിലെ മനോഹരമായ ഗാനം എത്തി
  • September 20, 2024

ഷൈൻ ടോം ചാക്കോ ആദ്യമായി പാടി ശ്രദ്ധേയമായ ഒരു പാട്ടും ചിത്രത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി. രാജു ജോർജ് സംഗീതം ചെയ്ത്…

Continue reading
കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്,
  • September 20, 2024

വൻ ഓഫറാണ് കൊണ്ടല്‍ സിനിമയുടെ ടിക്കറ്റിനും പ്രഖ്യാപിച്ചത്. ഇന്ന് രാജ്യത്ത് ദേശീയ ചലച്ചിത്ര ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാജ്യത്തെ മള്‍ട്ടിപ്ലക്സ് ശൃംഖലകളുടെ തിയറ്ററുകളിലാണ് ഇങ്ങനെ ദേശിയ തലത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. ടിക്കറ്റ് ഒന്നിന്…

Continue reading
മെയ്‍ക്കിംഗ് വീഡിയോ പുറത്ത്, നിറഞ്ഞാടി ത്രസിപ്പിക്കുന്ന നായകൻ
  • September 19, 2024

ആന്റണി വര്‍ഗീസിന്റെ കൊണ്ടലിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്. ആന്റണി വര്‍ഗീസ് നായകനായി വന്ന ചിത്രമാണ് കൊണ്ടല്‍. ആക്ഷന് പ്രാധാന്യം നല്‍കിയ കുടുംബ ചിത്രമാണ് കൊണ്ടല്‍. മികച്ച പ്രതികരണമാണ് കൊണ്ടലിന് ലഭിക്കുന്നത്. ആന്റണി വര്‍ഗീസിന്റെ കൊണ്ടലിന്റെ മെയ്‍ക്കിംഗ് വീഡിയോ ഗാനം പുറത്തുവിട്ടതും നിലവില്‍…

Continue reading
പുഷ്പ, ബാഹുബലി സിനിമകളുടെ നൃത്തസംവിധായകനെതിരെ പോക്സോ കേസ്
  • September 19, 2024

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ.  ബെം​ഗളൂരു: ദേശീയ അവാർഡ് നേടിയ തെലുഗ് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ്…

Continue reading
നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്
  • September 19, 2024

സൌബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ…

Continue reading
നായകന്‍ പ്രഭാസ് അല്ലേ, ബജറ്റ് കുറയ്ക്കുന്നതെങ്ങനെ;
  • September 19, 2024

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായക താരങ്ങളിലൊരാള്‍ പ്രഭാസ് ആണ് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായക നടന്മാരില്‍ പ്രധാനിയാണ് പ്രഭാസ്. ബാഹുബലി ഫ്രാഞ്ചൈസിയാണ് ഇതിന് കാരണം. പ്രഭാസിനും രാജമൌലിക്കും മാത്രമല്ല, തെലുങ്ക് സിനിമാ മേഖലയ്ക്ക് തന്നെ…

Continue reading
നിലവിൽ ആ ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി
  • September 18, 2024

സംഘടനയില്‍ ചേരുന്നത് ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെ അല്ലെന്നും ലിജോ ജോസ്. മലയാള സിനിമയിലെ പുതിയ സംഘടനയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയാണിത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും…

Continue reading
ജീവിതത്തിലും താരം, സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍,
  • September 18, 2024

അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുൾപ്പെടെ എസ്എച്ച്ഒ കെ എസ് ജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. ആലപ്പുഴ: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടിയ നടി…

Continue reading
സല്‍മാന്‍ ഖാന്‍റെ ഇല്ലാത്ത ഷോയുടെ പേരില്‍ ടിക്കറ്റ് വില്‍പ്പന! തട്ടിപ്പ് പുറത്ത്
  • September 17, 2024

കാലിഫോര്‍ണിയയിലെ സാന്‍റ ബാര്‍ബറയില്‍ ഒക്ടോബര്‍ 5 ന് ഷോ നടക്കും എന്നാണ് പ്രചരണം ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ ആ പ്രേക്ഷക താല്‍പര്യം മുതലെടുത്ത് നടത്താനിരുന്ന ഒരു തട്ടിപ്പ് വെളിപ്പെട്ടിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അമേരിക്കയില്‍ പങ്കെടുക്കുന്ന…

Continue reading
എആര്‍എം’ വ്യാജ പതിപ്പ് പുറത്ത്;നിയമ നടപടി സ്വീകരിക്കുമെന്ന് നി‍ർമാതാവ്
  • September 17, 2024

ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം” ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍…

Continue reading

You Missed

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്
സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു
പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍
പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍