ധനുഷ് നായകനായി രായൻ, മുൻകൂറായി ടിക്കറ്റുകള്‍ വിറ്റത് ഒരു ലക്ഷത്തിലധികം, കണക്കുകള്‍
വൻ സ്വീകാര്യതയുമായ രായൻ. ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. ധനുഷ് നായകനാകുന്ന രായന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ പകരുന്നതാണ്. വൻ പ്രീ സെയില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്‍നാട്ടില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിന്…

















