‘ദ ബ്യൂട്ടി സെയിലി’ന്‍റെ നാലാം പതിപ്പുമായി ആമസോൺ

ആഡംബര ബ്യൂട്ടി ബ്രാൻഡ് പർച്ചേസിനും സൗജന്യ സമ്മാനങ്ങൾ നേടാനും അവസരം

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ കോസ്‌മെറ്റിക് ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ദ ബ്യൂട്ടി സെയിലിന്‍റെ നാലാം പതിപ്പ് ജൂലൈ 25 മുതൽ 29 വരെ നടക്കും. ലോറിയൽ പാരീസ് അവതരിപ്പിക്കുന്ന ബ്യൂട്ടി സെയിലിൽ മികച്ച ബ്രാൻഡുകളുടെ ട്രെൻഡിംഗ് സ്‌കിൻകെയർ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയിൽ ലഭിക്കും. പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകളുമുണ്ടാകും. 

ഏറെ പ്രത്യേകതകള്‍ ആമസോണിന്‍റെ ദ ബ്യൂട്ടി സെയിലിനുണ്ട്. ലോറിയൽ, ലോവെ, മെയ്ബെലിൻ, ലാക്മേ, ഷുഗര്‍ കോസ്മെറ്റിക്, റോം&എന്‍‌ഡി, ജാഗ്വോര്‍, ഫോറസ്റ്റ് എസൻഷ്യൽസ്, ഡീസല്‍, ഡോക്ടര്‍ സേഠ്, നിവ്യ, മിനിമലിസ്റ്റ് എന്നിവയുൾപ്പെടെ 250-ലധികം പ്രമുഖ ബ്യൂട്ടി ബ്രാൻഡുകളിൽ ഡീലുകളുണ്ടാകും. പ്രമുഖ ബ്യൂട്ടി ബ്രാൻഡുകൾക്ക് 60% വരെ കിഴിവ്, ആഡംബര ബ്യൂട്ടി ബ്രാൻഡ് പർച്ചേസിനും സൗജന്യ സമ്മാനങ്ങൾ നേടാനും അവസരം, രണ്ടോ അതിലധികമോ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 20% വരെ കിഴിവ്, പ്രൈം അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് കൂപ്പണുകൾക്കൊപ്പം 10% വരെ അധിക കിഴിവ് എന്നിവ ഉൾപ്പെടെ 8,000-ത്തിലധികം ഡീലുകൾ ലഭ്യമാണ്.

  • Related Posts

    ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍
    • April 24, 2025

    കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.…

    Continue reading
    പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും
    • April 24, 2025

    കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ…

    Continue reading

    You Missed

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

    ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

    പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

    പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

    പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

    പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

    ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

    ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

    പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്

    പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്