എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിം​ഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മഹേഷ് നാരായണന്‍
  • July 27, 2024

രജിസ്ട്രേഷൻ ഓഗസ്റ്റ് 30 വരെ നിയോ ഫിലിം റിപബ്ലിക്കിന്‍റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് പിച്ചിം​ഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംവിധായകന്‍ മഹേഷ് നാരായണന്‍. എറണാകുളം ഷേണായ്സ് തിയറ്ററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലൂടെ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ…

Continue reading
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം
  • July 27, 2024

ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത് കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം…

Continue reading
സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു, നടൻ അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
  • July 27, 2024

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ…

Continue reading
മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍; കെ എസ് ചിത്രയ്ക്ക് ആശംസകളുമായി ആരാധകര്‍
  • July 27, 2024

അഞ്ചാം വയസില്‍ ആകാശവാണിയുടെ റെക്കോര്‍ഡിം​ഗ് മൈക്കിന് മുന്നില്‍ ആരംഭിച്ച സം​ഗീത ജീവിതം  മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ഓരോ മലയാളിയും ഒറ്റ കേള്‍വിയില്‍ തിരിച്ചറിയുന്ന ആ നാദത്തിന് പ്രായം ഒട്ടുമേ മങ്ങലേല്‍പ്പിച്ചിട്ടില്ല. ​ആലാപനത്തിനൊപ്പം ഏഷ്യാനെറ്റിലെ സ്റ്റാര്‍…

Continue reading
‘മുന്‍പൊരിക്കലും ലഭിക്കാത്ത സ്‌നേഹവും പിന്തുണയും’, മലയാള ഇൻഡസ്ട്രിയെ കുറിച്ച് സീരിയൽ താരം
  • July 26, 2024

പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലിൽ എത്തുന്നത്. സ്ഥിരമായി കാണുന്നതില്‍ നിന്നും മാറ്റമുള്ളൊരു നായിക. അതാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ അളകനന്ദ. മാനസി ജോഷിയാണ് നന്ദയായി അഭിനയിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് നന്ദ. കുടുംബത്തിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നന്ദയെ ഇതിനകം…

Continue reading
‘എന്നെ ഓർത്ത് അഭിമാനിക്കണം, ശത്രുക്കളെ തുരത്തി തിരികെ വരും’; കാര്‍ഗിൽ സ്മരണയിൽ ക്യാപ്റ്റൻ ജെറിയെ ഓർത്ത് നാട്
  • July 26, 2024

കാർഗിലിലെ ടൈഗർ മലനിരകളിൽ നിന്നും ശത്രുക്കളെ തുരത്തുന്നതിനിടെ വെടിയേറ്റാണ് ക്യാപ്റ്റൻ ജെറി പ്രേം രാജ് വീരമൃത്യു വരിച്ചത്. കാർഗിൽ യുദ്ധ വിജയത്തിൻ്റെ 25 ആം വാർഷിക ദിനം രാജ്യം ആചരിക്കുമ്പോള്‍ മലയാളിയായ ക്യാപ്റ്റൻ ജെറിയെ ഓര്‍ത്തെടുക്കുകയാണ് നാട്. ധീരതയുടെ പര്യായമായിരുന്നു ക്യാപ്റ്റൻ…

Continue reading
ഗൂഗിൾ മാപ്പിന് ഇതാ ഒരു വമ്പൻ എതിരാളി കൂടി! നിറയെ സവിശേഷതകളുമായി ആപ്പിൾ മാപ്പ് വെബ് വേർഷനിലും
  • July 26, 2024

വിൻഡോസ് ഉപഭോക്താക്കളാണെങ്കിൽ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെ ലഭ്യമാകുന്ന ആപ്പിൾ മാപ്പ് സേവനം പ്രയോജനപ്പെടുത്താം ആപ്പിൾ മാപ്പ് ഇനി മുതൽ വെബിലും ലഭിക്കും. ഇതിന്റെ ബീറ്റ വേർഷനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. മാത്രമല്ല, മൊബൈൽ വേർഷനിൽ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും…

Continue reading
64 ലക്ഷത്തിന്‍റെ ഈ കാർ 1.29 ലക്ഷം രൂപയ്ക്ക്! രണ്ടുമാസം മുമ്പ് തുടങ്ങിയ ആ പദ്ധതി ഇങ്ങനെ
  • July 26, 2024

കിയ EV6-ന് ഒരു മാസത്തെ വാടക 1.29 ലക്ഷം രൂപയാണ്. ഇതിൽ ഇൻഷുറൻസ്, മെയിൻ്റനൻസ്, പിക്ക്-അപ്പ്/ഡ്രോപ്പ്, 24×7 റോഡ്‌സൈഡ് അസിസ്റ്റൻസ്, ഷെഡ്യൂൾ ചെയ്ത ഷെഡ്യൂൾ ചെയ്യാത്ത സേവനം എന്നിവ ഉൾപ്പെടുന്നു. അതായത് പ്രതിമാസ വാടകയും ചാർജും കൂടാതെ, നിങ്ങൾ മറ്റൊരു ചെലവും…

Continue reading
‘ഇത്തവണത്തെ പിറന്നാൾ അവൾ മറക്കില്ല’; കണ്മണിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് മുക്ത
  • July 26, 2024

ഏതാനും ദിവസം മുന്‍പായിരുന്നു കണ്‍മണിയുടെ പിറന്നാള്‍.  അടുത്തിടെയായിരുന്നു മുക്തയുടെ മകൾ കണ്‍മണി 8ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രിയപ്പെട്ടവരെല്ലാം പിറന്നാള്‍ ദിനത്തില്‍ കണ്‍മണിക്ക് ആശംസ അറിയിച്ചിരുന്നു. പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞുള്ള മുക്തയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.  ഇത്തവണത്തെ ബര്‍ത്ത് ഡേയ്ക്ക്…

Continue reading
24 വർഷങ്ങൾ, അക്കഥ വീണ്ടും പറയാൻ വിശാൽ കൃഷ്ണമൂർത്തി; ‘ദേവദൂതൻ’ തിയറ്ററുകളിൽ
  • July 26, 2024

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.  ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.  സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ…

Continue reading

You Missed

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും
നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി
കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു
‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’
‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’