സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും
  • November 9, 2026

ഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡിയിൽ പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്‌പെൻഷൻ നിലവിൽ…

Continue reading
സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്
  • November 9, 2026

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്നാവശ്യപ്പെട്ട് എൽപിഎസ്ടി സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ്. കന്റോൺമെന്റ് പോലീസാണ് നോട്ടീസ് നൽകിയത്. പൊളിച്ചുനീക്കിയില്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമരപ്പന്തൽ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെയും നോട്ടീസ് നൽകിയിരുന്നു. ആ നോട്ടീസിന്റെ…

Continue reading
വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ
  • November 9, 2026

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സാംബശിവ റാവു അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ…

Continue reading
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
  • November 9, 2026

തിരുവനന്തപുരം: തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഓപ്പറേഷൻ…

Continue reading
ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം
  • November 9, 2026

എറണാകുളം: ആലുവയിലെ റിസോർട്ടിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ്‌ എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത…

Continue reading
അഭിറാമിനെ ഇല്ലാതാക്കാൻ 2 ദിവസം മുൻപ് തന്നെ ആസൂത്രണം ചെയ്തു
  • November 9, 2026

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറ 17 കാരൻ അഭിറാം കൊലപാതകത്തിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം.ഒന്നാം പ്രതിയായ പതിനേഴുകാരനെയും, ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. 17 വയസ്സുകാരന്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കും. ഒന്നാം പ്രതിയെ…

Continue reading
പൂവാറിൽ 20 കാരനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
  • November 9, 2026

തിരുവനന്തപുരം: പൂവാർ കരിങ്കുളത്ത് 20 വയസുകാരനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ശാസ്ത്രീയ പരിശോധനക്ക് ശേഷം. കിണറ്റിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, ഭക്ഷണ പൊതി എന്നിവ പരിശോധനക്ക് അയക്കും. സംഭവ ദിവസം…

Continue reading
മലപ്പുറത്ത് 2 പേർക്ക് കൂടി ഷിഗെല്ല; 100 ലേറെ പേർക്ക് രോഗ ലക്ഷണം
  • November 9, 2026

മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഏലംകുളം, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്കും…

Continue reading
ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം
  • November 7, 2026

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ്…

Continue reading