വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം
  • November 10, 2026

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങിങ് എ ജേർണി ഓഫ് ലവ് പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം. രാജീവ്‌ ഗാന്ധിയുടെ സുരക്ഷാ പിൻവലിക്കലിനെതിരെ ആത്മകഥയിൽ സോണിയ ഗാന്ധിയുടെ രൂക്ഷവിമർശനം. വി.പി.സിംഗ് സർക്കാർ സുരക്ഷാ അവലോകനം നടത്താതെയാണ് പ്രത്യേക സുരക്ഷാ സേനയെ മാറ്റിയത്. SPG…

Continue reading
പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം
  • November 10, 2026

ഡല്‍ഹി: പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകമാണെന്ന ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ തസ്തികകളില്‍ പുനര്‍നിയമിക്കപ്പെട്ടവര്‍ക്കാണ് നിയന്ത്രണങ്ങള്‍ ബാധകമാവുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. (ECI extends model code restrictions to…

Continue reading
ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം
  • November 10, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. SV 182817 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ…

Continue reading
ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും
  • November 10, 2026

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ…

Continue reading
പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല
  • November 10, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്. ഹാജരാകുന്നതിലുള്ള അസൗകര്യം…

Continue reading
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
  • November 10, 2026

തിരുവനന്തപുര: ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി വിജീഷ്, പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പേട്ട പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും…

Continue reading
17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം
  • November 10, 2026

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് കാറപകട കേസില്‍ നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്റ്റേഷന്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. സെഷന്‍സ് കോടതി ഉത്തരവ് പുനഃരിശോധിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.…

Continue reading
കാലടി സർവകലാശാലയുടെ വാദം തള്ളി വിദ്യാർഥികൾ
  • November 10, 2026

കൊച്ചി: പരീക്ഷയെഴുതാൻ ഹാജർ കുറവെന്ന കാലടി സർവകലാശാലയുടെ വാദം തള്ളി സസ്പെൻഷനിലായ വിദ്യാർത്ഥികൾ. സസ്പെൻഷന് മുൻപ് 60 ശതമാനം ഹാജർ ഉണ്ടായിരുന്നെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ബാക്കി 15% ശതമാനം കൺഡോണെഷൻ ഡിലെ ഫയൽ…

Continue reading
വാര്‍ഷിക പദ്ധതി: മന്ത്രിമാരുമായുളള ചര്‍ച്ച ഒഴിവാക്കി ആസൂത്രണ ബോര്‍ഡ്
  • November 10, 2026

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുമായുളള ചര്‍ച്ച ഒഴിവാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡ്. ആശയവിനിമയം വേണമെന്ന് കരുതുന്ന മന്ത്രിമാര്‍ ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ച് ചര്‍ച്ചക്ക് വരണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അറിയിച്ച് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍ മന്ത്രിമാര്‍ക്ക്…

Continue reading
ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-545 ഫലം ഇന്ന്
  • November 10, 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-545 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5…

Continue reading