ഗംഭീർ സ്വീകരിക്കുന്ന രീതിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്, ബംഗ്ലാദേശിനെതിരെ വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം; രോഹിത് ശർമ
  • October 2, 2024

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. വേഗം പുറത്താവാന്‍ സാധ്യതയുണ്ട്. പക്ഷേ, 100-150ന് റണ്‍സിന് പുറത്തായാലും ഞങ്ങള്‍ അതിന്…

Continue reading
ഇനി നാലാം വിവാഹം, നടി വനിതാ വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു
  • October 2, 2024

നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വന്‍വിവാദങ്ങളായിരുന്നു. റോബേര്‍ട്ടിനൊപ്പമു റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും…

Continue reading
ഇനി ബിഗ് സ്ക്രീനിലും അൻവർ; പൃഥ്വിരാജ് ചിത്രം 14 വർഷത്തിന് ശേഷം റീ റിലീസ്
  • October 2, 2024

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം അൻവർ റീ റിലീസിനെത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്…

Continue reading
ഇസ്രയേലിൽ മിസൈൽ വർഷം; ടെൽ അവീവിലെ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു
  • October 2, 2024

ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. രണ്ടാം റൗണ്ട് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആദ്യ റൗണ്ടിൽ 100ലേറെ മിസൈലുകൾ ഇറാൻ തൊടുത്തതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ മിസൈലുകൾ വെടിവെച്ചിടാൻ…

Continue reading
മൊസാദ് ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ; ബെയ്റൂട്ടിൽ ആഘോഷം
  • October 2, 2024

മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ. ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സെൻട്രൽ ഇസ്രയേിൽ നാശനഷ്ടം ഉണ്ടായിട്ടില്ല. എന്നാൽ ആൾ നാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ഇസ്രായേലിന്‍റെ നെവാട്ടിം വ്യോമതാവളം ആക്രമിച്ചെന്നും…

Continue reading
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല
  • October 2, 2024

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാൻ…

Continue reading
ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് തോല്‍വി; ആര്‍സനലിനും സിറ്റിക്കും ബാഴ്‌സക്കും ഡോര്‍ട്ട്മുണ്ടിനും ഇന്റര്‍മിലാനും ജയം
  • October 2, 2024

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോന അഞ്ച് ഗോളുകള്‍ക്ക് ബിഎസ്.സി യങ് ബോയ്‌സിനെ പരാജയപ്പെടുത്തി. ലെവ്ന്‍ഡോസ്‌കി രണ്ടും റാഫിഞ്ഞ, മാര്‍ട്ടിനസ് എന്നിവര്‍ ഓരോ ഗോളുകളും നേടിയപ്പോള്‍ എതിരാളികളുടെ വകയായിരുന്നു അവസാന ഗോള്‍. യങ് ബോയ്‌സിന്റെ മുഹമ്മദ് കമാറയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.…

Continue reading
ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ
  • October 2, 2024

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ…

Continue reading
‘ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് അടിച്ചു’, സിനിമയിൽ പുരുഷമേധാവിത്തമെന്ന് നടി പത്മപ്രിയ
  • October 1, 2024

സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും നടി പറയുന്നു. ശക്തമായ സ്ത്രീ…

Continue reading
ജീവിക്കുന്ന രക്തസാക്ഷിയായി 29 വര്‍ഷം; പുഷ്പനെ അറിയാത്തവര്‍ ആരുമില്ല
  • October 1, 2024

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ലഅവര്‍ നിന്നെ നിശബ്ദനാക്കിയില്ലനീ മൂകനല്ലനിന്റെ കരുത്തും ആവേശവുംഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നുഅവര്‍ക്കു ഞങ്ങളെ തടയാനാകില്ല,പ്രിയ സഖാവേ….’ കൂത്തുപറമ്പ് വെടിവെപ്പിന്റെ വാര്‍ഷിക വേളയില്‍ പുഷ്പന് തന്റെ സഖാക്കള്‍ സമ്മാനിച്ച ഫലകത്തിലെ വരികളായിരുന്നു ഇത്. 29 വര്‍ഷം ജീവിക്കുന്ന രക്തസാക്ഷിയായി പാര്‍ട്ടി…

Continue reading

You Missed

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം
പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്