ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ‘തക തെയ്ക്ക്’ രാജ്യാന്തര പുരസ്‌കാരം
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ’11 ദ ബാൻഡ്’ എന്ന സംഗീത സംഘം പുറത്തിറക്കിയ ഓണപ്പാട്ടിന് അഭിമാനകരമായ രാജ്യാന്തര പുരസ്‌കാരം. റോക്ക് ശൈലിയിൽ കേരളത്തിന്റെ ഓണത്തെയും ഗ്രാമീണ ഭംഗിയെയും മനോഹരമായി ആവിഷ്‌കരിച്ച ‘തക തെയ്’ എന്ന ഗാനത്തിനാണ് ലോസ് ആഞ്ജലിസ് ആസ്ഥാനമായുള്ള ഇന്റർ…








