റാങ്ക് വാങ്ങിയിട്ടും ജോലിയില്ല: KAS റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമില്ലെന്ന് പരാതി

സംസ്ഥാനത്ത് കെ എ എസ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കുന്നില്ലെന്ന് പരാതി. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാൻ ഇനി അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഒന്നാം റാങ്കുകാരന് പോലും നിയമനമായില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഏഴുമാസമായിട്ടും ഒന്നാം റാങ്കുകാരന് പോലും നിയമനമായില്ല. പഠിച്ച് പരീക്ഷയെഴുതിയത് എന്തിനെന്ന വിമർശനമാണ് റാങ്ക് ഹോൾഡേഴ്സ് ഉന്നയിക്കുന്നത്. നാട്ടിലും വീട്ടിലും നുണ പറയേണ്ട സാഹചര്യം എന്ന് ഒന്നാം റാങ്കുകാരൻ ദേവദർശൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.

തുടർ പരീക്ഷകൾക്കു മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും ദേവദർശൻ പറഞ്ഞു. 2026 ജനുവരി 30നാണ് കെ എ എസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.പി എസ് സി നോട്ടിഫിക്കേഷൻ പ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടക്കേണ്ടത്. കെഎഎസ് പരീക്ഷയിൽ പോലും അട്ടിമറി നടന്നുവെന്ന പരാതി ഉയരുന്നതിനിടെയാണ് നിയമനം നടന്നിട്ടില്ലെന്ന പരാതിയും ഉയർന്നത്. നിയമനം നടക്കാത്തത് സംബന്ധിച്ച് സർക്കാരിൽ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

Related Posts

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ
  • September 21, 2026

ചരിത്രം കുറിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫൊക്കാന). ന്യൂജേഴ്സിയിൽ നടന്ന ചടങ്ങിൽ വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഫൊക്കാന ലോകത്തിന് മുന്നിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ഇച്ഛാശക്തിയും…

Continue reading
മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്
  • September 21, 2026

ഡൽഹി: മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ വി വി രാജേഷ്. മേയർ എന്ന നിലയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ബിജെപി നിലപാട് പാർട്ടി പറയും. കോർപറേഷനോട് സര്ക്കാർ അഭിപ്രായം തേടിയാൽ കൗൺസിലിൽ…

Continue reading

You Missed

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്

സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്