വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില് കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം
വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നില് കര്‍ഷകന്‍ തൂങ്ങിമരിച്ചു. കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് മരിച്ചത്. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നയാളെ…
















