‘ഹിന്ദുക്കൾക്കെതിരെ സംസാരിച്ചാൽ ബാബറി മസ്ജിദ് തകർത്തത് പോലെ രാഹുൽഗാന്ധിയുടെ പരമ്പരയെ ഇല്ലാതാക്കുമെന്ന് പ്രസ്താവന’; ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്
രാഹുൽ ഗാന്ധിക്ക് എതിരെ വിദ്വേഷ പരാമർശം. കർണാടകയിലെ ബിജെപി എംഎൽഎ യശ്പാൽ സുവർണയ്ക്കെതിരെ കേസെടുത്ത് പൊലിസ്. ഹിന്ദുക്കൾക്കെതിരെ സംസാരിച്ചാൽ ബാബറി മസ്ജിദ് തകർത്തത് പോലെ രാഹുൽഗാന്ധിയുടെ പരമ്പരയെ ഇല്ലാതാക്കുമെന്നായിരുന്നു പ്രസ്താവന. ഉടുപ്പി പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച ഉഡുപ്പിയിലെ സർവീസ് ബസ് സ്റ്റാൻഡിന്…

















